---
title: "ഉണ്ണിമാതാവിന്റെ ജനന തിരുനാളും എട്ട് നോമ്പാചരണത്തിനും തുടക്കമായി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232595/iritty"
published_at: "2024-09-02T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d506ac75807_IMG-20240902-WA0002.jpg"
keywords: []
---

# ഉണ്ണിമാതാവിന്റെ ജനന തിരുനാളും എട്ട് നോമ്പാചരണത്തിനും തുടക്കമായി 

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി നിത്യസഹായ മാതാ ദേവാലയത്തിൽ 8 ദിവസം നീണ്ടു നിൽക്കുന്ന ഉണ്ണിമാതാവിന്റെ ജനന തിരുനാളും എട്ട് നോമ്പാചരണത്തിനും തുടക്കമായി. തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ ഇടവക വികാരി ഫാ . ബിനു ക്ളീറ്റസ് കൊടിയേറ്റ് നടത്തി .

## Article Content

**ഇരിട്ടി** : ഇരിട്ടി നിത്യസഹായ മാതാ ദേവാലയത്തിൽ 8 ദിവസം നീണ്ടു നിൽക്കുന്ന ഉണ്ണിമാതാവിന്റെ ജനന തിരുനാളും എട്ട് നോമ്പാചരണത്തിനും തുടക്കമായി. തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ ഇടവക വികാരി ഫാ . ബിനു ക്ളീറ്റസ് കൊടിയേറ്റ് നടത്തി .

എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ദിവ്യബലി, നൊവേന എന്നിവ നടക്കും . സമാപന ദിവസമായ 8 ന് രാവിലെ 8.30 ന് തിരുനാൾ ദിവ്യബലി തുടർന്ന് നൊവേനയും നടക്കും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232595/iritty)