---
title: "കേരള സീനിയർ സിറ്റിസൺസ് ഫോറം കിഴക്കെ കതിരൂർ യൂണിറ്റ് പ്രതിമാസ സംഗമവും സർഗവേദി ഉദ്ഘാടനവും നടത്തി"
english_title: "Seniorcitizenforam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232683/seniorcitizenforam"
published_at: "2024-09-02T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d57cfb899ae_1000023226.jpg"
keywords: []
---

# കേരള സീനിയർ സിറ്റിസൺസ് ഫോറം കിഴക്കെ കതിരൂർ യൂണിറ്റ് പ്രതിമാസ സംഗമവും സർഗവേദി ഉദ്ഘാടനവും നടത്തി

> **Lead Summary:** **കതിരൂർ : **കേരള സീനിയർ സിറ്റിസൺസ് ഫോറം കിഴക്കെ കതിരൂർ യൂണിറ്റ് പ്രതിമാസ സംഗമവും സർഗവേദി ഉദ്ഘാടനവും നടത്തി. കേരള സീനിയർ സിറ്റിസൺസ്ഫോറം സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ. കരുണാകരൻ നായർ അധ്യക്ഷത വഹിച്ചു.

## Article Content

**കതിരൂർ : **കേരള സീനിയർ സിറ്റിസൺസ് ഫോറം കിഴക്കെ കതിരൂർ യൂണിറ്റ് പ്രതിമാസ സംഗമവും സർഗവേദി ഉദ്ഘാടനവും നടത്തി. കേരള സീനിയർ സിറ്റിസൺസ്ഫോറം സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ. കരുണാകരൻ നായർ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷശോഭകോമത്ത്, ജില്ലാ കമ്മിറ്റി അംഗംസി. അച്യുതൻ, കെ.പി. രേവതി, കെ. രാധാകൃഷ്ണൻ, കെ.എം.മോഹനവിലാസൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് വയോജന സർഗവേദി ബ്ലോക്ക്കൺവീനർ മുകുന്ദൻ പുലരി ഉദ്ഘാടനം ചെയ്തു.വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സീനിയർ സിറ്റിസൺസ് ഫോറം കതിരൂർയൂനിറ്റ് ശേഖരിച്ച തുകയും ചടങ്ങിൽവെച്ച് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232683/seniorcitizenforam)