---
title: "കെൽട്രോൺ കോഴ്സുകൾ"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232817/kozhikod"
published_at: "2024-09-03T00:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d61010acaf6_download_(4).png"
keywords: []
---

# കെൽട്രോൺ കോഴ്സുകൾ

> **Lead Summary:** **കോഴിക്കോട്**: കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി സി എ), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ യുഐ/യുഎക്സ് ഡിസൈനർ, ഫുൾ സ്റ്റാക്ക് വെബ് ഡിസൈനർ ആന്റ് ഡെവലപ്പ്മെന്റ് യൂസിംഗ് പൈത്തൺ ആന്റ് ജാവ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് (എട്ട് മാസം), കമ്പ്യൂട്ടർ നെറ്റ് വർക്കിങ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് റൂട്ടിംഗ് ആന്റ് സ്വിച്ചിങ് ടെക്നോളജീസ് എന്നിവയാണ് കോഴ്സുകൾ. യോഗ്യത എസ് എസ് എൽ സി, പ്ലസ് ടു. ഫോൺ : 04952301772, 8590605275.

## Article Content

**കോഴിക്കോട്**: കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി സി എ), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ യുഐ/യുഎക്സ് ഡിസൈനർ, ഫുൾ സ്റ്റാക്ക് വെബ് ഡിസൈനർ ആന്റ് ഡെവലപ്പ്മെന്റ് യൂസിംഗ് പൈത്തൺ ആന്റ് ജാവ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് (എട്ട് മാസം), കമ്പ്യൂട്ടർ നെറ്റ് വർക്കിങ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് റൂട്ടിംഗ് ആന്റ് സ്വിച്ചിങ് ടെക്നോളജീസ് എന്നിവയാണ് കോഴ്സുകൾ. യോഗ്യത എസ് എസ് എൽ സി, പ്ലസ് ടു. ഫോൺ : 04952301772, 8590605275.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232817/kozhikod)