---
title: "അപ്രന്റിസ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232818/vacancy"
published_at: "2024-09-03T00:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6109bbf6a2_download_(1).png"
keywords: []
---

# അപ്രന്റിസ് ഒഴിവ്

> **Lead Summary:** **കണ്ണൂർ** :എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ.കോളേജിൽ സൈക്കോളജി അപ്രന്റിസിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. സൈക്കോളജിയിൽ റഗുലർ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

## Article Content

**കണ്ണൂർ** :എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ.കോളേജിൽ സൈക്കോളജി അപ്രന്റിസിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. സൈക്കോളജിയിൽ റഗുലർ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സെപ്റ്റംബർ ആറിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് eknmgovtcollege@yahoo.com എന്ന മെയിലിൽ അയക്കണം. ഫോൺ : 04672245833, 9188900213.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232818/vacancy)