---
title: "കൂത്തുപറമ്പിൽ  സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം:  സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232883/accident"
published_at: "2024-09-03T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6a8063fbbd_Screenshot_20240903-113818_Samsung_Internet.jpg"
keywords: []
---

# കൂത്തുപറമ്പിൽ  സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം:  സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം 

> **Lead Summary:** **കൂത്തുപറമ്പ്** : മെരുവമ്പായി കണ്ടംകുന്നിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ആയിത്തര സ്വദേശി കുട്ടിയൻ്റവിട എം മനോഹരനാണ് മരിച്ചത് കൂത്തുപറമ്പ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും, എതിർ ദിശയിൽ നിന്നും വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. കണ്ടംകുന്ന് പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.

## Article Content

**കൂത്തുപറമ്പ്** : മെരുവമ്പായി കണ്ടംകുന്നിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ആയിത്തര സ്വദേശി കുട്ടിയൻ്റവിട എം മനോഹരനാണ് മരിച്ചത് കൂത്തുപറമ്പ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും, എതിർ ദിശയിൽ നിന്നും വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. കണ്ടംകുന്ന് പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232883/accident)