---
title: "24-25 വർഷത്തിലെ കാർഷിക പദ്ധതികൾക്ക് കേളകം കൃഷിഭവനിൽ അപേക്ഷകൾ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232911/applynow"
published_at: "2024-09-03T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6bc3e0e2ad_images.png"
keywords: []
---

# 24-25 വർഷത്തിലെ കാർഷിക പദ്ധതികൾക്ക് കേളകം കൃഷിഭവനിൽ അപേക്ഷകൾ ക്ഷണിച്ചു

> **Lead Summary:** **കേളകം** :24-25 വർഷത്തിലെ കാർഷിക പദ്ധതികൾക്ക് കേളകം കൃഷിഭവനിൽ അപേക്ഷകൾ ക്ഷണിച്ചു

## Article Content

**കേളകം** :24-25 വർഷത്തിലെ കാർഷിക പദ്ധതികൾക്ക് കേളകം കൃഷിഭവനിൽ അപേക്ഷകൾ ക്ഷണിച്ചു

1. പപ്പായ കൃഷി 25 സെൻ്റ് സബ്സിഡി 2250 രൂപ 2. റംബൂട്ടാൻ 1.25 ഏക്കർ സബ്സിഡി 9000 രൂപ 3. Cut flower 1 യൂണിറ്റ് 1000 No സബ്സിഡി 40000 രൂപ 4. കോക്കോ 1.5 ഹെക്ടർ (12000 രൂപ /ഹെക്ടർ) 5. കൂൺ കൃഷി 20 യൂണിറ്റ് സബ്സിഡി 11250 രൂപ 6.fruit Nutrition Garden 25 സെൻ്റിന് 3000 രൂപ (10 യൂണിറ്റ്) 7. പച്ചക്കറി കൃഷി 25 സെൻ്റിന് 2000 രൂപ 8 .പച്ചക്കറി സൂക്ഷ്മതാ കൃഷി 25 സെൻ്റിന് 10000 രൂപ 1 (യൂണിറ്റ്) 9 . ജാതി തനതു കൃഷി 50 സെൻ്റ് സബ്സിഡി 8000 രൂപ 10. ഗ്രാബൂ. 1.25 ഏക്കർ സബ്സിഡി 13750 രൂപ മേൽ പദ്ധതികൾക്ക് അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ളവർ രേഖകൾ സഹിതം 15.09.24 തിയ്യതി ക്കുള്ളിൽ കൃഷി ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. പദ്ധതി സംബന്ധിച്ച് വിശദവിവരങ്ങൾ കൃഷിഭവനിൽ നിന്ന് ലഭ്യമാണന്നും കേളകം കൃഷി ഓഫീസർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232911/applynow)