---
title: "തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 58-ആം സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Thalasserysocialservicesocity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232940/thalasserysocialservicesocity"
published_at: "2024-09-03T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6cd71b072d_1000023435.jpg"
keywords: []
---

# തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 58-ആം സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ചെറുപുഴ : **തലശ്ശേരി അതിരൂപതയുടെ സാമൂഹ്യ വിഭാഗമായ തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 58-ആം സ്ഥാപകദിനാഘോഷം ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ.ഫിലിപ്പ്‌ ഇരുപ്പക്കാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**ചെറുപുഴ : **തലശ്ശേരി അതിരൂപതയുടെ സാമൂഹ്യ വിഭാഗമായ തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 58-ആം സ്ഥാപകദിനാഘോഷം ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ.ഫിലിപ്പ്‌ ഇരുപ്പക്കാട്ട് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ ബേബി മാങ്കോട്ടിൽ അധ്യക്ഷത വഹിച്ചു. ഉഷ ബാലകൃഷ്ണൻ, സൈനബ നങ്ങാരത്ത്, ഷീബ വർഗ്ഗീസ്, തോമസ് കൈപ്പനാനിക്കൽ, അബ്രാഹം ചെമ്മനാംതടം, ബിനോയി തോപ്പിൽ, ജോർജ്കുട്ടി കാഞ്ഞിരത്തിനാൽ, ജോളി കൊച്ചുപറമ്പിൽ, കൊച്ചുറാണി പുഞ്ചക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232940/thalasserysocialservicesocity)