---
title: "ഇരിട്ടി ടൗണിലെ മോഷണ കേസുകളിലെ പ്രതികൾ കർണ്ണാടകയിൽ പിടിയിൽ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232997/iritty"
published_at: "2024-09-03T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6ffc55057b_Picsart_24-09-03_17-24-50-061.jpg"
keywords: []
---

# ഇരിട്ടി ടൗണിലെ മോഷണ കേസുകളിലെ പ്രതികൾ കർണ്ണാടകയിൽ പിടിയിൽ

> **Lead Summary:** **ഇരിട്ടി** :ഇരിട്ടി ടൗണിലെ മോഷണ കേസുകളിലെ പ്രതികൾ കർണ്ണാടകയിൽ പിടിയിൽ ഇരിട്ടി : ഇരിട്ടി ടൗണിൽ നിന്നും ബൈക്കും , മൊബൈൽ ഷോപ്പുകളിലും മോഷണം നടത്തിയ പ്രതികളെ കർണ്ണാടകയിൽ വച്ച് ഇരിട്ടി പോലീസും കർണ്ണാടക പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു . ഉളിക്കൽ മണ്ഡപ പറമ്പ് സ്വദേശി ടി.എ . സലിം , കർണ്ണാടകയിലെ സോംവാർപേട്ട് താലൂക്കിലെ ഗാന്ധി നഗറിലേ താമസക്കാരനായ മലയാളി സഞ്ജയ് കുമാർ എന്ന സഞ്ജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

## Article Content

**ഇരിട്ടി** :ഇരിട്ടി ടൗണിലെ മോഷണ കേസുകളിലെ പ്രതികൾ കർണ്ണാടകയിൽ പിടിയിൽ ഇരിട്ടി : ഇരിട്ടി ടൗണിൽ നിന്നും ബൈക്കും , മൊബൈൽ ഷോപ്പുകളിലും മോഷണം നടത്തിയ പ്രതികളെ കർണ്ണാടകയിൽ വച്ച് ഇരിട്ടി പോലീസും കർണ്ണാടക പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു . ഉളിക്കൽ മണ്ഡപ പറമ്പ് സ്വദേശി ടി.എ . സലിം , കർണ്ണാടകയിലെ സോംവാർപേട്ട് താലൂക്കിലെ ഗാന്ധി നഗറിലേ താമസക്കാരനായ മലയാളി സഞ്ജയ് കുമാർ എന്ന സഞ്ജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232997/iritty)