---
title: "റെയ്ഡ്കോ ഓണക്കിറ്റ് വിപണന ഉദ്ഘാടനം സെപ്റ്റംബർ അഞ്ചിന് "
english_title: "Raidco Onam Kit Sale To Be Launched On September 5 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233036/raidco-onam-kit-sale-to-be-launched-on-september-5"
published_at: "2024-09-03T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d73a80534f3_onakitt.jpg"
keywords: []
---

# റെയ്ഡ്കോ ഓണക്കിറ്റ് വിപണന ഉദ്ഘാടനം സെപ്റ്റംബർ അഞ്ചിന് 

> **Lead Summary:** കണ്ണൂർ: റെയ്ഡ്കോ ഓണക്കിറ്റ് വിപണന ഉദ്ഘാടനം സെപ്റ്റംബർ അഞ്ച് വ്യാഴാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ റെയ്ഡ്കോ ചെയർമാൻ എം സുരേന്ദ്രൻ സംബന്ധിക്കും.

## Article Content

കണ്ണൂർ: റെയ്ഡ്കോ ഓണക്കിറ്റ് വിപണന ഉദ്ഘാടനം സെപ്റ്റംബർ അഞ്ച് വ്യാഴാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ റെയ്ഡ്കോ ചെയർമാൻ എം സുരേന്ദ്രൻ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233036/raidco-onam-kit-sale-to-be-launched-on-september-5)