---
title: "കൊച്ചി മെട്രോ സർവീസ് ജനുവരി 30 രാവിലെ ഏഴുമണി മുതൽ  പുനരാഭിക്കുന്നു"
english_title: "Kochi metro from 7 am"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23319/kochi-metro-from-7-am"
published_at: "2022-01-29T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f51f1d921cc_images - 2022-01-29T163346.725.jpeg"
keywords: []
---

# കൊച്ചി മെട്രോ സർവീസ് ജനുവരി 30 രാവിലെ ഏഴുമണി മുതൽ  പുനരാഭിക്കുന്നു

> **Lead Summary:** കൊച്ചി മെട്രോ സർവീസ് ജനുവരി 30 രാവിലെ ഏഴുമണി മുതൽ പുനരാഭിക്കുന്നു.യു പി എസ് സി കംബൈന്‍ഡ് റിക്രൂട്ട് മെന്റ് പരീക്ഷ നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.

## Article Content

കൊച്ചി മെട്രോ സർവീസ് ജനുവരി 30 രാവിലെ ഏഴുമണി മുതൽ പുനരാഭിക്കുന്നു.യു പി എസ് സി കംബൈന്‍ഡ് റിക്രൂട്ട് മെന്റ് പരീക്ഷ നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.

പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ സമയത്ത് എത്തിച്ചേരാന്‍ സഹായിക്കുന്നതിനാണ് രാവിലെ എട്ട് മണിക്ക്  പകരം ഏഴ് മണിക്ക് സര്‍വീസ് ആരംഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23319/kochi-metro-from-7-am)