---
title: "ഒരു മില്യൺ ഡോളർ ചിത്രം; ഈ രാത്രി തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല"
english_title: "Vineeth sreenivasan hridayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23320/vineeth-sreenivasan-hridayam"
published_at: "2022-01-29T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f5208fa19d9_FB_IMG_1643454662948.jpg"
keywords: []
---

# ഒരു മില്യൺ ഡോളർ ചിത്രം; ഈ രാത്രി തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല

> **Lead Summary:** കഴിഞ്ഞദിവസമാണ് തീയറ്ററുകളില്‍ ഹൃദയം റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് പല ഭാഗങ്ങളില്‍ നിന്നും വരുന്നത്.

## Article Content

കഴിഞ്ഞദിവസമാണ് തീയറ്ററുകളില്‍ ഹൃദയം റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് പല ഭാഗങ്ങളില്‍ നിന്നും വരുന്നത്.

ഈ സാഹചര്യത്തിലാണ് നടന്‍ വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നത്.

പ്രിയപ്പെട്ട പ്രിയന്‍ അങ്കില്‍ തന്റെ പുതിയ സിനിമയായ ഹൃദയം കാണാന്‍ വന്നുവെന്ന് വിനീത് പറയുന്നു. ഈ രാത്രി തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. ഈ ജീവിതത്തിന്, ഞാന്‍ ചെയ്യുന്ന ഈ മനോഹരമായ തൊഴിലിന് ദൈവത്തിനു നന്ദി- വിനീത് ശ്രീനിവാസന്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23320/vineeth-sreenivasan-hridayam)