കേളകം: അടയ്ക്കാത്തോട് കാണാതായ വീട്ടമ്മയുടെ മൃതദേഹം നരിക്കടവിലെ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി. നാട്ടുകാർ നടത്തിയ വീണ്ടും തിരച്ചിലിലാണ് ഒമ്പതരയോടെ കണ്ടത്തിയത് മുട്ടുമാറ്റിയിൽ ചെറിയാൻ്റെ ഭാര്യ ഷാൻ്റിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച്ച ഉച്ചക്ക് ശേഷം കാണാതായതായി ഭർത്താവ് ചെറിയാൻ കേളകം പോലീസിൽ പരാതി നൽകിയിരുന്നു
body found in cheenkanni river