---
title: "കണ്ണൂർ ജില്ലയിൽ 2252 പേർക്ക് കൂടി കോവിഡ്"
english_title: "Covid 19 update kannur jan 29"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23335/covid-19-update-kannur-jan-29"
published_at: "2022-01-29T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f535328fda3_images - 2022-01-29T180206.733.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 2252 പേർക്ക് കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ജനുവരി 29 ശനിയാഴ്ച 2252 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

## Article Content

കണ്ണൂർ ജില്ലയിൽ ജനുവരി 29 ശനിയാഴ്ച 2252 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

1673 പേർ നെഗറ്റീവായി. ശനിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5928. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2523693.

ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 32966.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23335/covid-19-update-kannur-jan-29)