---
title: "ചീങ്കണ്ണിപ്പുഴയിൽ മുങ്ങി മരിച്ച വീട്ടമ്മയുടെ സംസ്കാരം ഇന്ന്"
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233448/adakkathode"
published_at: "2024-09-05T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d986bb47444_1000023874.jpg"
keywords: []
---

# ചീങ്കണ്ണിപ്പുഴയിൽ മുങ്ങി മരിച്ച വീട്ടമ്മയുടെ സംസ്കാരം ഇന്ന്

> **Lead Summary:** **അടക്കാത്തോട് : **ചീങ്കണ്ണിപ്പുഴയിൽ മുങ്ങി മരിച്ച മുട്ടുമാറ്റിയിലെ വീട്ടമ്മയുടെ സംസ്കാരം ഇന്ന് ആറരക്ക്.

## Article Content

**അടക്കാത്തോട് : **ചീങ്കണ്ണിപ്പുഴയിൽ മുങ്ങി മരിച്ച മുട്ടുമാറ്റിയിലെ വീട്ടമ്മയുടെ സംസ്കാരം ഇന്ന് ആറരക്ക്.

ചീങ്കണ്ണിപ്പുഴയിൽ മുങ്ങി മരിച്ച മുട്ടുമാറ്റിയിലെ കുന്നുംപുറത്ത് ചെറിയാൻ്റെ ഭാര്യ ഷാൻ്റി (48) യുടെ സംസ്കാരം ഇന്ന് (വ്യാഴാഴ്ച്ച്) ആറരക്ക് അടക്കാത്തോട് സെൻ്റ് ജോസഫ് ദേവാലയ സിമിത്തേരിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233448/adakkathode)