---
title: "കാങ്കോൽ ശിവക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ്റെ കടയുടെ മുന്നിൽ റീത്ത്"
english_title: "Wreath in front of kankol Shiva temple trustee board chairman's shop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233487/wreath-in-front-of-kankol-shiva-temple-trustee-board-chairmans-shop"
published_at: "2024-09-05T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9a1ca39557_IMG-20240905-WA0000.jpg"
keywords: []
---

# കാങ്കോൽ ശിവക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ്റെ കടയുടെ മുന്നിൽ റീത്ത്

> **Lead Summary:**  പയ്യന്നൂർ : കാങ്കോൽ ശിവക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ കൂടിയായ കെ.വി. മുരളീധരൻ്റെ കടയുടെ മുന്നിലാണ് ഭീഷണി സന്ദേശമെഴുതിയ റീത്ത് പ്രത്യക്ഷപ്പെട്ടത്. ശിവക്ഷേത്ര പരിസരത്തു നിന്നും ഗണേശോത്സവ ഘോഷയാത്ര ആരംഭിക്കുന്നതിനെതിരെ ട്രസ്റ്റി ബോർഡ് നിലപാടെടുത്തിരുന്നു. ഈ സംഭവുമായി ബന്ധപെട്ടാണോ ഇത്തരം പ്രതിക്ഷേധം എന്ന് സംശയിക്കുന്നു.

## Article Content

 പയ്യന്നൂർ : കാങ്കോൽ ശിവക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ കൂടിയായ കെ.വി. മുരളീധരൻ്റെ കടയുടെ മുന്നിലാണ് ഭീഷണി സന്ദേശമെഴുതിയ റീത്ത് പ്രത്യക്ഷപ്പെട്ടത്. ശിവക്ഷേത്ര പരിസരത്തു നിന്നും ഗണേശോത്സവ ഘോഷയാത്ര ആരംഭിക്കുന്നതിനെതിരെ ട്രസ്റ്റി ബോർഡ് നിലപാടെടുത്തിരുന്നു. ഈ സംഭവുമായി ബന്ധപെട്ടാണോ ഇത്തരം പ്രതിക്ഷേധം എന്ന് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233487/wreath-in-front-of-kankol-shiva-temple-trustee-board-chairmans-shop)