---
title: " അധ്യാപകദിനത്തിൽ ഇരിട്ടി ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി വിരമിച്ച അധ്യാപകരെ ആദരിച്ചു"
english_title: "Iritty Jaihind Charitable Society felicitates retired teachers on Teachers' Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233525/iritty-jaihind-charitable-society-felicitates-retired-teachers-on-teachers-day"
published_at: "2024-09-05T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9db147f817_iritty_1.jpg"
keywords: []
---

#  അധ്യാപകദിനത്തിൽ ഇരിട്ടി ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി വിരമിച്ച അധ്യാപകരെ ആദരിച്ചു

> **Lead Summary:**  ഇരിട്ടി: ദേശീയ അധ്യാപകദിനത്തിൽ ഇരിട്ടി ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി വിരമിച്ച അധ്യാപകരെ ആദരിച്ചു. ഇരിട്ടി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വേലായുധൻ എ മൊയ്തീൻ മാസ്റ്ററെ ആദരിച്ച് ഉദ്ഘാടനം ചെയ്തു. പി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാജിയ സാദിഖ്, ഷാനിദ് പുന്നാട്, യു സി തില്ലങ്കേരി കെ സി നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. ഇരിട്ടി നഗരസഭാ കൗൺസിലർ സമീർ പുന്നാട്, തോമസ് വർഗീസ് പി സി പോക്കർ, വി ബാലകൃഷ്ണൻ, ഷൈജൻ ജേക്കബ് എന്നിവരും വിവിധ അധ്യാപകരെ ആദരിച്ചു .

## Article Content

 ഇരിട്ടി: ദേശീയ അധ്യാപകദിനത്തിൽ ഇരിട്ടി ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി വിരമിച്ച അധ്യാപകരെ ആദരിച്ചു. ഇരിട്ടി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വേലായുധൻ എ മൊയ്തീൻ മാസ്റ്ററെ ആദരിച്ച് ഉദ്ഘാടനം ചെയ്തു. പി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാജിയ സാദിഖ്, ഷാനിദ് പുന്നാട്, യു സി തില്ലങ്കേരി കെ സി നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. ഇരിട്ടി നഗരസഭാ കൗൺസിലർ സമീർ പുന്നാട്, തോമസ് വർഗീസ് പി സി പോക്കർ, വി ബാലകൃഷ്ണൻ, ഷൈജൻ ജേക്കബ് എന്നിവരും വിവിധ അധ്യാപകരെ ആദരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233525/iritty-jaihind-charitable-society-felicitates-retired-teachers-on-teachers-day)