---
title: "ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233556/iritty"
published_at: "2024-09-06T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da651577877_IMG-20240906-WA0004(1).jpg"
keywords: []
---

# ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണം നടത്തി

> **Lead Summary:**  **ഇരിട്ടി**: ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണം നടത്തി. അധ്യാപകനും ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണറും കൂടിയായ അഡ്വ. ഡെന്നിസ് തോമസ്, അധ്യാപകനും ലയണ്‍ ഡിസ്ട്രിക്ട് അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി കൂടിയായ കെ.ജെ.ജോസ് എന്നിവരെ ആദരിച്ചു.

## Article Content

 **ഇരിട്ടി**: ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണം നടത്തി. അധ്യാപകനും ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണറും കൂടിയായ അഡ്വ. ഡെന്നിസ് തോമസ്, അധ്യാപകനും ലയണ്‍ ഡിസ്ട്രിക്ട് അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി കൂടിയായ കെ.ജെ.ജോസ് എന്നിവരെ ആദരിച്ചു.

പ്രസിഡന്റ് റെജി തോമസ്, സോണ്‍ ചെയര്‍മാന്‍ ജോസഫ് സ്‌കറിയ, അഡിഷണല്‍ കാബിനറ്റ് സെക്രട്ടറി സുരേഷ് മിലന്‍, ക്ലബ് സെക്രട്ടറി ജോളി അഗസ്റ്റിന്‍, മുന്‍ പ്രസിഡന്റ് സി.കെ.പ്രവീണ്‍കുമാര്‍, വി.എസ്.ജയന്‍, വി.ജി.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233556/iritty)