---
title: "എൽ ഡി ടൈപ്പിസ്റ്റ് ഭിന്നശേഷി ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233580/vacancy"
published_at: "2024-09-06T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da845f11a61_download_(1).png"
keywords: []
---

# എൽ ഡി ടൈപ്പിസ്റ്റ് ഭിന്നശേഷി ഒഴിവ്

> **Lead Summary:** **കണ്ണൂർ** : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ ഭിന്നശേഷി (മൾട്ടിപ്പിൾ ഡിസെബിലിറ്റി) വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എസ് എസ് എൽ സി/തത്തുല്യം, കെ ജി ടി ഇ മലയാളം, ഇംഗ്ലീഷ്, കന്വ്യൂട്ടർ വേഡ് പ്രോസസിംഗ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രായപരിധി 18-41 നിയമാനുസൃത വയസ്സിളവ് ബാധകം, ശമ്പളം 26500-60700. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 13 നകം പേര്് രജിസ്റ്റർ ചെയ്യണം. ഫോൺ : 04972 700831. 

## Article Content

**കണ്ണൂർ** : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ ഭിന്നശേഷി (മൾട്ടിപ്പിൾ ഡിസെബിലിറ്റി) വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എസ് എസ് എൽ സി/തത്തുല്യം, കെ ജി ടി ഇ മലയാളം, ഇംഗ്ലീഷ്, കന്വ്യൂട്ടർ വേഡ് പ്രോസസിംഗ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രായപരിധി 18-41 നിയമാനുസൃത വയസ്സിളവ് ബാധകം, ശമ്പളം 26500-60700. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 13 നകം പേര്് രജിസ്റ്റർ ചെയ്യണം. ഫോൺ : 04972 700831. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233580/vacancy)