---
title: "അനധികൃത പൂഴിക്കടത്ത് പിടികൂടി"
english_title: "Poozhikkadath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233687/poozhikkadath"
published_at: "2024-09-06T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dad0b044d15_1000024072.jpg"
keywords: []
---

# അനധികൃത പൂഴിക്കടത്ത് പിടികൂടി

> **Lead Summary:** **തളിപ്പറമ്പ് : **അനധികൃതമായി കടത്തിയ പൂഴിയുമായി ടിപ്പർ ലോറി തളിപ്പറമ്പ് പൊലിസ് പിടികൂടി. ഏഴാം മൈൽ വടക്കാഞ്ചേരി റോഡിൽ കെ.എൽ 8എ.എം 8591 നമ്പർ ലോറി പിടികൂടിയത്. ലോറി ഡ്രൈവർ കാട്ടാമ്പള്ളി കോട്ടക്കുന്ന് അരയാക്കി ഹൗസിൽ സഫീറിനെയും അഡീഷണൽ എസ്.ഐ: കെ.വി. സതീശൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.

## Article Content

**തളിപ്പറമ്പ് : **അനധികൃതമായി കടത്തിയ പൂഴിയുമായി ടിപ്പർ ലോറി തളിപ്പറമ്പ് പൊലിസ് പിടികൂടി. ഏഴാം മൈൽ വടക്കാഞ്ചേരി റോഡിൽ കെ.എൽ 8എ.എം 8591 നമ്പർ ലോറി പിടികൂടിയത്. ലോറി ഡ്രൈവർ കാട്ടാമ്പള്ളി കോട്ടക്കുന്ന് അരയാക്കി ഹൗസിൽ സഫീറിനെയും അഡീഷണൽ എസ്.ഐ: കെ.വി. സതീശൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.

ഒരിടവേളയ്ക്കു ശേഷം അനധികൃത പൂഴിക്കടത്തിനെതിരെ തളിപ്പറമ്പ് പൊലിസ് കർശന നടപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233687/poozhikkadath)