---
title: "കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടങ്ങൾ കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു"
english_title: "Visited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233709/visited"
published_at: "2024-09-06T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dae0082d355_1000024081.jpg"
keywords: []
---

# കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടങ്ങൾ കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു

> **Lead Summary:** **കീഴ്പ്പള്ളി: **കാട്ടാനക്കൂട്ടം നശിപ്പിച്ച പുതിയങ്ങാടി പരിപ്പ് തോട്ടിൽ തോമസ്, ജോസ് കാഞ്ഞരക്കാട്ട് എന്നിവരുടെ കൃഷിയിടങ്ങൾ കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു.

## Article Content

**കീഴ്പ്പള്ളി: **കാട്ടാനക്കൂട്ടം നശിപ്പിച്ച പുതിയങ്ങാടി പരിപ്പ് തോട്ടിൽ തോമസ്, ജോസ് കാഞ്ഞരക്കാട്ട് എന്നിവരുടെ കൃഷിയിടങ്ങൾ കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു.

എടൂർ മേഖല ഡയറക്ടർ ഫാ.മാത്യു ചക്കിയാരത്ത് മാങ്ങോട് യൂണിറ്റ് ഡയറക്ടർ ഫാ. അബ്രഹാം കൊച്ചുരയ്ക്കൽ ഗ്ലേബൽ വർക്കിംഗ് കമ്മറ്റി അംഗം ബെന്നി പുതിയാംപുറം, തലശ്ശേരി രൂപത ട്രഷർ സുരേഷ് ജോർജ്,വൈസ് പ്രിസിഡന്റ് ബെന്നി മഠത്തിനകം, എടൂർ മേഖല പ്രിസിഡന്റ് ജോസ് പുത്തൻ പുര, സെക്രട്ടറി ജയിംസ് പാറയിൽ, കുന്നോത്ത് മേഖല വൈസ് പ്രിസിഡന്റ് ഷാജു ഇടശ്ശേരി, ജോഷി പൂവത്തോലിൽ, ഷാജി പഴയ തോട്ടം, ബേബി കോലത്ത്, ജോസ് ഇലഞ്ഞിക്കൽ, ജോസ് കെ റ്റി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233709/visited)