---
title: "ആറളം ഫാമിൽ ഓണത്തെ വരവേൽക്കാനായി ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു"
english_title: " Chendumalli Cultivation Begins At Aralam Farm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233752/chendumalli-cultivation-begins-at-aralam-farm"
published_at: "2024-09-06T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db16dea67b4_aralam_farm.jpg"
keywords: []
---

# ആറളം ഫാമിൽ ഓണത്തെ വരവേൽക്കാനായി ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു

> **Lead Summary:**  ഇരിട്ടി: ആറളം ഫാം വാർഡ് മെമ്പർ മിനി ദിനേശൻ്റെ അദ്ധ്യക്ഷതയിൽ ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. ആറളം ഫാം സൂപ്രണ്ട് ജോസഫ് ജോർജ്, ആറളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ രമ്യ രാഘവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ കെ പി നിതീഷ് കുമാർ, അക്കൗണ്ട്സ് ഓഫിസർ ടി പി പ്രേമരാജൻ, മാർക്കറ്റിങ് ഓഫീസർ ആശ പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

## Article Content

 ഇരിട്ടി: ആറളം ഫാം വാർഡ് മെമ്പർ മിനി ദിനേശൻ്റെ അദ്ധ്യക്ഷതയിൽ ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. ആറളം ഫാം സൂപ്രണ്ട് ജോസഫ് ജോർജ്, ആറളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ രമ്യ രാഘവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ കെ പി നിതീഷ് കുമാർ, അക്കൗണ്ട്സ് ഓഫിസർ ടി പി പ്രേമരാജൻ, മാർക്കറ്റിങ് ഓഫീസർ ആശ പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233752/chendumalli-cultivation-begins-at-aralam-farm)