ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ്

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ്
Sep 6, 2024 10:07 PM | By sukanya

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജൻ്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്.

Rs 4,000 bonus for government employees

Next TV

Related Stories
പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു

Sep 16, 2024 05:55 PM

പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു

പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും...

Read More >>
ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

Sep 16, 2024 04:43 PM

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു...

Read More >>
തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക്  പുതിയ കോച്ചുകള്‍ വരുന്നു

Sep 16, 2024 03:54 PM

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍ വരുന്നു

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍ വരുന്നു...

Read More >>
കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

Sep 16, 2024 02:50 PM

കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്...

Read More >>
  മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

Sep 16, 2024 12:00 PM

മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു...

Read More >>
ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്

Sep 16, 2024 11:24 AM

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക...

Read More >>
Top Stories