---
title: "സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233797/vacancy"
published_at: "2024-09-07T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbad993bac7_download_(1).png"
keywords: []
---

# സീറ്റൊഴിവ്

> **Lead Summary:** **കണ്ണൂർ** : കേരള സർക്കാർ സ്ഥാപനമായ കേപ്പിന്റെ കീഴിലുള്ള തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് നടത്തുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സ സർവ്വകലാശാലയുടെ ദ്വി വത്സര എം ബി എ /എം സി എ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് (എസ്‌സി/എസ്ടി ഉൾപ്പെടെ) പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ ഒമ്പത് രാവിലെ 10 മണിക്ക് കോളേജിൽ എത്തണം. ഫോൺ : 9567130671, 9895865032.

## Article Content

**കണ്ണൂർ** : കേരള സർക്കാർ സ്ഥാപനമായ കേപ്പിന്റെ കീഴിലുള്ള തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് നടത്തുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സ സർവ്വകലാശാലയുടെ ദ്വി വത്സര എം ബി എ /എം സി എ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് (എസ്‌സി/എസ്ടി ഉൾപ്പെടെ) പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ ഒമ്പത് രാവിലെ 10 മണിക്ക് കോളേജിൽ എത്തണം. ഫോൺ : 9567130671, 9895865032.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233797/vacancy)