ഇരിട്ടി വട്ട്യറ പുഴയിൽ കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു

ഇരിട്ടി വട്ട്യറ പുഴയിൽ കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു
Sep 7, 2024 07:36 AM | By sukanya

  ഇരിട്ടി: ബാരാപ്പോൾ പുഴയുടെ ഭാഗമായ വട്ട്യറ പുഴയില്‍ യുവാവിനെ കാണാതായി. ചെടിക്കുളം സ്വദേശി തടത്തില്‍ ജോബിനെ (33) ആണ് കാണാതായത്. ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് വൈകുന്നേരം വരെ  തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

  വ്യാഴാഴ്ച ഉച്ചയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഇലക്ട്രീഷ്യന്‍ ജോലി ചെയ്യുന്ന ജോബിന്‍ വട്ട്യറ തോണിക്കടവില്‍ എത്തുന്നത്. സുഹൃത്തുക്കള്‍ മടങ്ങിയെങ്കിലും ജോബിന്‍ അവിടെ തന്നെ നില്‍ക്കുകുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞത്. രാത്രിയിലും ജോബിന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ  പുഴക്കരയില്‍ ജോബിന്റെ വസ്ത്രം അഴിച്ച് വച്ച നിലയില്‍ കണ്ടെത്തിയത്. ജോബിന്‍ പുഴയില്‍ പോയതാകാമെന്ന സംശയത്തിലാണ് ഇരിട്ടി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വെള്ളിയാഴ്ച തിരച്ചില്‍ നടത്തിയതെങ്കിലും സന്ധ്യവരെ കണ്ടെത്താനായിട്ടില്ല.

Iritty

Next TV

Related Stories
പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു

Sep 16, 2024 05:55 PM

പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു

പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും...

Read More >>
ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

Sep 16, 2024 04:43 PM

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു...

Read More >>
തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക്  പുതിയ കോച്ചുകള്‍ വരുന്നു

Sep 16, 2024 03:54 PM

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍ വരുന്നു

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍ വരുന്നു...

Read More >>
കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

Sep 16, 2024 02:50 PM

കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്...

Read More >>
  മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

Sep 16, 2024 12:00 PM

മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു...

Read More >>
ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്

Sep 16, 2024 11:24 AM

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക...

Read More >>
Top Stories