---
title: "കണ്ണൂരിൽ അധ്യാപകനെ മർദിച്ച സംഭവം: രണ്ട് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233818/kannur"
published_at: "2024-09-07T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbcf6fd6abf_download_(73).jpeg"
keywords: []
---

# കണ്ണൂരിൽ അധ്യാപകനെ മർദിച്ച സംഭവം: രണ്ട് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു

> **Lead Summary:** **കണ്ണൂർ** : ഹയർസെക്കൻഡറി വിദ്യാർത്ഥികളോട് ക്ലാസിൽ കയറാൻ പറഞ്ഞതിന് അധ്യാപക ദിനത്തിൽ കണ്ണൂരിൽ അധ്യാപകനെ മർദിച്ച രണ്ട് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ സിഎച്ച് ഫാസിലിനെയാണ് അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ മർദ്ദിച്ച സംഭവമുണ്ടായത്.

## Article Content

**കണ്ണൂർ** : ഹയർസെക്കൻഡറി വിദ്യാർത്ഥികളോട് ക്ലാസിൽ കയറാൻ പറഞ്ഞതിന് അധ്യാപക ദിനത്തിൽ കണ്ണൂരിൽ അധ്യാപകനെ മർദിച്ച രണ്ട് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ സിഎച്ച് ഫാസിലിനെയാണ് അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ മർദ്ദിച്ച സംഭവമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233818/kannur)