---
title: "പഴയങ്ങാടിയിൽ വാഹനാപകടം: ഡ്രൈവർക്ക് പരിക്കേറ്റു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233842/accident"
published_at: "2024-09-07T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbe43b2c41a_IMG-20240907-WA0015.jpg"
keywords: []
---

# പഴയങ്ങാടിയിൽ വാഹനാപകടം: ഡ്രൈവർക്ക് പരിക്കേറ്റു

> **Lead Summary:**  **പഴയങ്ങാടി**: രാമപുരം പഴയ പാലത്തിനു മുകളിൽ വാഹനാപകടം നിയന്ത്രണം വിട്ട ലോറി പാലത്തിൻ്റെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ലോറി ഡ്രൈവർക്കും സഹായിക്കും നിസാര പരിക്കേറ്റു.ശനിയാഴ്ച്‌ പുലർച്ചെയോടെയാണ് അപകടം.

## Article Content

 **പഴയങ്ങാടി**: രാമപുരം പഴയ പാലത്തിനു മുകളിൽ വാഹനാപകടം നിയന്ത്രണം വിട്ട ലോറി പാലത്തിൻ്റെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ലോറി ഡ്രൈവർക്കും സഹായിക്കും നിസാര പരിക്കേറ്റു.ശനിയാഴ്ച്‌ പുലർച്ചെയോടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233842/accident)