---
title: "കുടുംബശ്രീ സിഡിഎസുകൾക്ക് മൈക്രോ ക്രെഡിറ്റ് വായ്പ"
english_title: "Micro credit loan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23391/micro-credit-loan"
published_at: "2022-01-30T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f5f51bc6beb_images - 2022-01-30T074650.784.jpeg"
keywords: []
---

# കുടുംബശ്രീ സിഡിഎസുകൾക്ക് മൈക്രോ ക്രെഡിറ്റ് വായ്പ

> **Lead Summary:** കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ കുടുംബശ്രീ സിഡിഎസുകൾക്ക് മൂന്ന് കോടി രൂപവരെ വായ്പ അയൽക്കൂട്ടം മുഖേന അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് ഏഴ് ലക്ഷം രൂപ വരെ സ്വയം തൊഴിൽ പദ്ധതിക്കായി അഞ്ച് ശതമാനം നിരക്കിൽ മൈക്രോ ക്രെഡിറ്റ് വായ്പ ലഭിക്കും.

## Article Content

കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ കുടുംബശ്രീ സിഡിഎസുകൾക്ക് മൂന്ന് കോടി രൂപവരെ വായ്പ അയൽക്കൂട്ടം മുഖേന അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് ഏഴ് ലക്ഷം രൂപ വരെ സ്വയം തൊഴിൽ പദ്ധതിക്കായി അഞ്ച് ശതമാനം നിരക്കിൽ മൈക്രോ ക്രെഡിറ്റ് വായ്പ ലഭിക്കും.

പ്രാഥമിക അപേക്ഷയും വിശദാംശങ്ങളും www.ksbcdc.com ൽ ലഭിക്കും. പ്രാഥമിക അപേക്ഷ പരിശോധിച്ച് അർഹരാണെന്ന് കണ്ടെത്തുന്ന സിഡിഎസുകൾ വിശദമായ അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഫോൺ: 0497 2706197.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23391/micro-credit-loan)