---
title: "ടൂറിസം വകുപ്പ് അംഗീകാരങ്ങൾ ഓൺലൈനായി"
english_title: "Tourism department online service"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23395/tourism-department-online-service"
published_at: "2022-01-30T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f5f8bcd4859_images - 2022-01-30T080220.507.jpeg"
keywords: []
---

# ടൂറിസം വകുപ്പ് അംഗീകാരങ്ങൾ ഓൺലൈനായി

> **Lead Summary:** ടൂറിസം വകുപ്പ് നിലവിൽ ടൂറിസം മേഖലയിൽ സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും നൽകിവരുന്ന അംഗീകാരങ്ങൾ/ ക്ലാസിഫിക്കേഷനുകൾ എന്നിവ ഓൺലൈനാക്കി.

## Article Content

ടൂറിസം വകുപ്പ് നിലവിൽ ടൂറിസം മേഖലയിൽ സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും നൽകിവരുന്ന അംഗീകാരങ്ങൾ/ ക്ലാസിഫിക്കേഷനുകൾ എന്നിവ ഓൺലൈനാക്കി.

സർവീസ്ഡ് വില്ല, ഹോം സ്റ്റേ, അമ്യൂസ്‌മെന്റ് പാർക്ക്, ആയുർവേദ സെന്റർ, ഹൗസ് ബോട്ട്, റെസ്റ്റോറന്റ്, ഉത്തരവാദിത്വ ടൂറിസം (ഹോട്ടൽ, റിസോർട്ട്) എന്നീ മേഖലകളാണ് നിലവിൽ ഓൺലൈനായത്. ഇത് സംബന്ധിച്ചുള്ള അപേക്ഷകൾ www.keralatourism.org വഴി ഓൺലൈനായി നൽകണം. ഫോൺ: 0497 2702515.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23395/tourism-department-online-service)