പാനൂര്‍ നഗര സഭയുടെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

പാനൂര്‍ നഗര സഭയുടെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
Sep 7, 2024 05:10 PM | By sukanya

 പാനൂര്‍: നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളെയും അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനവും 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള ആദരവും കെ പി മോഹനന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. പാനൂര്‍ നഗരസഭ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ അധ്യക്ഷനായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം പാനൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പ്രീത അശോക് നിര്‍വ്വഹിച്ചു. ജീവത്തിലെ എ പ്ലസ് എന്ന വിഷയത്തില്‍ ബാലചന്ദ്രന്‍ കൊട്ടോടി ക്ലാസെടുത്തു.

നഗരസഭ വികസനകാര്യ ചെയര്‍മാന്‍മാരായ ടി കെ ഹനീഫ, ഉമൈസ തിരുവമ്പാടി, വാര്‍ഡ് കൗണ്‍സിലര്‍മാരായ ആവോലം ബഷീര്‍, എ എം രജേഷ്, സജില, പി കെ പ്രവീണ്‍, സാവിത്രി, സെക്രട്ടറി ശ്രീജന്‍ പാലയന്റവിടെ , പാനൂര്‍ കെ കെ വി എം എച്ച് എസ് പ്രധാനധ്യാപിക കെ പ്രമീള, പെരിങ്ങത്തൂര്‍ എന്‍ എ എം എച്ച് എസ് എസ് പ്രധാനധ്യാപകന്‍ വി കെ നാസര്‍മാസ്‌ററര്‍, പി ഐര്‍ എം ചച്ച് എസ് എസ് പ്രധാനധ്യാപിക നളിനി മാവില എന്നിവര്‍ സംസാരിച്ചു.

വിദ്്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഇബ്രാഹിം ഹാജി സ്വാഗതവും കരിയാട് ജിയുപിഎസ് എച്ച് എം കെ സുധീര്‍ കുമാര്‍ നന്ദിയും പറഞ്ഞു

Panoor municipality felicitated students who achieved high success

Next TV

Related Stories
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി

Sep 16, 2024 07:22 PM

പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി

പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന്...

Read More >>
വൻ സ്പിരിറ്റ് വേട്ട നടത്തി എക്സൈസ് വകുപ്പ്; പിടിച്ചെടുത്തത് 15000 ലിറ്റർ

Sep 16, 2024 06:57 PM

വൻ സ്പിരിറ്റ് വേട്ട നടത്തി എക്സൈസ് വകുപ്പ്; പിടിച്ചെടുത്തത് 15000 ലിറ്റർ

വൻ സ്പിരിറ്റ് വേട്ട നടത്തി എക്സൈസ് വകുപ്പ്; പിടിച്ചെടുത്തത് 15000 ലിറ്റർ...

Read More >>
മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക് അയച്ചു

Sep 16, 2024 06:54 PM

മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക് അയച്ചു

മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക്...

Read More >>
മുരിങ്ങോടിയിൽ സ്കൂട്ടർ ടിപ്പറിലിടിച്ച് അപകടം:  അമ്മക്കും മകൾക്കും പരിക്ക്

Sep 16, 2024 06:25 PM

മുരിങ്ങോടിയിൽ സ്കൂട്ടർ ടിപ്പറിലിടിച്ച് അപകടം: അമ്മക്കും മകൾക്കും പരിക്ക്

മുരിങ്ങോടിയിൽ സ്കൂട്ടർ ടിപ്പറിലിടിച്ച് അമ്മക്കും മകൾക്കും...

Read More >>
പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു

Sep 16, 2024 05:55 PM

പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു

പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും...

Read More >>
ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

Sep 16, 2024 04:43 PM

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു...

Read More >>
Top Stories