---
title: "അടക്കാത്തോട് ബസ് സ്റ്റാൻ്റ് പരിസരം ശുചീകരിച്ചു"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233962/adakkathod"
published_at: "2024-09-07T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc45c8bf6ca_IMG-20240907-WA0033.jpg"
keywords: []
---

# അടക്കാത്തോട് ബസ് സ്റ്റാൻ്റ് പരിസരം ശുചീകരിച്ചു

> **Lead Summary:** **കേളകം** : അടക്കാത്തോട് ബസ് സ്റ്റാൻ്റ് പരിസരം ശുചീകരിച്ചു.സി പി.എം അടക്കാത്തോട് ബ്രാഞ്ച് സമ്മേളനത്തിനോട് അനുബന്ധിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരണം നടത്തിയത്. ലോക്കൽ സിക്രട്ടറി ജോർജ് കുട്ടി കുപ്പക്കാട് ഉൽഘാടനം നടത്തി.സിബിച്ചൻ അടുക്കോലിൽ ഇ എസ്.സത്യൻ തുടങ്ങിയവർ നേതൃത്യം നൽകി.

## Article Content

**കേളകം** : അടക്കാത്തോട് ബസ് സ്റ്റാൻ്റ് പരിസരം ശുചീകരിച്ചു.സി പി.എം അടക്കാത്തോട് ബ്രാഞ്ച് സമ്മേളനത്തിനോട് അനുബന്ധിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരണം നടത്തിയത്. ലോക്കൽ സിക്രട്ടറി ജോർജ് കുട്ടി കുപ്പക്കാട് ഉൽഘാടനം നടത്തി.സിബിച്ചൻ അടുക്കോലിൽ ഇ എസ്.സത്യൻ തുടങ്ങിയവർ നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233962/adakkathod)