---
title: "'സഹപാഠിക്കൊരു സ്നേഹവീട്' കേളകത്ത് നാളെ താക്കോൽ ദാനം"
english_title: "'A love house for a classmate' will be donated tomorrow in Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234005/a-love-house-for-a-classmate-will-be-donated-tomorrow-in-kelakam"
published_at: "2024-09-07T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc6f097021e_snahaveedu.jpg"
keywords: []
---

# 'സഹപാഠിക്കൊരു സ്നേഹവീട്' കേളകത്ത് നാളെ താക്കോൽ ദാനം

> **Lead Summary:**  കേളകം: 'സഹപാഠിക്കൊരു സ്നേഹവീട്' താക്കോൽ ദാനം നാളെ കേളകത്ത് നടക്കും. സെന്റ് ജോസഫ്‌സ് ഹൈസ്കൂ‌ൾ അടയ്ക്കാത്തോട്, ജെ ആർ സി, ഗൈഡ്‌സ്, ലിറ്റിൽ കൈറ്റ്സ് ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊട്ടിയൂർ മിഴി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നിർമ്മിച്ച 'സഹപാഠിക്കൊരു സ്നേഹവീട്' താക്കോൽ ദാനകർമ്മം 8 ന് ഞായറാഴ്ച്ച നടക്കും. അഡ്വ.സണ്ണി ജോസഫ് എം എൽ എ ചടങ്ങ് ഉൽഘാടനം ചെയ്യും. ഫാ.സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിക്കും. ജോയ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും.

## Article Content

 കേളകം: 'സഹപാഠിക്കൊരു സ്നേഹവീട്' താക്കോൽ ദാനം നാളെ കേളകത്ത് നടക്കും. സെന്റ് ജോസഫ്‌സ് ഹൈസ്കൂ‌ൾ അടയ്ക്കാത്തോട്, ജെ ആർ സി, ഗൈഡ്‌സ്, ലിറ്റിൽ കൈറ്റ്സ് ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊട്ടിയൂർ മിഴി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നിർമ്മിച്ച 'സഹപാഠിക്കൊരു സ്നേഹവീട്' താക്കോൽ ദാനകർമ്മം 8 ന് ഞായറാഴ്ച്ച നടക്കും. അഡ്വ.സണ്ണി ജോസഫ് എം എൽ എ ചടങ്ങ് ഉൽഘാടനം ചെയ്യും. ഫാ.സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിക്കും. ജോയ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234005/a-love-house-for-a-classmate-will-be-donated-tomorrow-in-kelakam)