പോലീസ് - ക്രിമിനൽ മാഫിയ ബന്ധത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

പോലീസ് - ക്രിമിനൽ മാഫിയ ബന്ധത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
Sep 7, 2024 09:00 PM | By sukanya

 കണ്ണൂർ: പോലീസ് - ക്രിമിനൽ മാഫിയ ബന്ധത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം പി മുഹമ്മദലി മാർച്ച് ഉല്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി എം ഇസ്സുദ്ദീൻ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് മണ്ഡലം ജെനറൽ സെക്രട്ടറി സി സമീർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ അൽത്താഫ് മാങ്ങാടൻ, ലതീഫ് ഇടവച്ചാൽ സി എറമുള്ളാൻ, എംഎസ്എഫ് ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തീൽ, ജനറൽ സെക്രട്ടറി റംശാദ് കെ പി തുടങ്ങിയവർ സംസാരിച്ചു. ജെനറൽ സെക്രട്ടറി അസ്‌ലം പാറേത്ത് സ്വാഗതവും ജാബിർ മാസ്റ്റർ നന്ദിയും പറഞ്ഞു.

യൂത്ത് ലീഗ് നേതാക്കളായ മൻസൂർ വി വി, കെ പി നൗഷാദ്, ഷബീർ പിസി, മുഫ്സിർ മഠത്തിൽ, ഫായിസ് പിപി, യൂനുസ് പിവി, എംകെപി മുഹമ്മദ്, റഷീദ് പടന്ന, ഇർഷാദ് പള്ളിപ്രം, ഹാരിസ് അസ്അദി, സുഹൈൽ എംകെ ശാനിബ് കാനചേരി, റാഷിദ് പള്ളിപ്രം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി

Muslim Youth League takes out a march to police station against police-criminal mafia nexus

Next TV

Related Stories
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി

Sep 16, 2024 07:22 PM

പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി

പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന്...

Read More >>
വൻ സ്പിരിറ്റ് വേട്ട നടത്തി എക്സൈസ് വകുപ്പ്; പിടിച്ചെടുത്തത് 15000 ലിറ്റർ

Sep 16, 2024 06:57 PM

വൻ സ്പിരിറ്റ് വേട്ട നടത്തി എക്സൈസ് വകുപ്പ്; പിടിച്ചെടുത്തത് 15000 ലിറ്റർ

വൻ സ്പിരിറ്റ് വേട്ട നടത്തി എക്സൈസ് വകുപ്പ്; പിടിച്ചെടുത്തത് 15000 ലിറ്റർ...

Read More >>
മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക് അയച്ചു

Sep 16, 2024 06:54 PM

മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക് അയച്ചു

മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക്...

Read More >>
മുരിങ്ങോടിയിൽ സ്കൂട്ടർ ടിപ്പറിലിടിച്ച് അപകടം:  അമ്മക്കും മകൾക്കും പരിക്ക്

Sep 16, 2024 06:25 PM

മുരിങ്ങോടിയിൽ സ്കൂട്ടർ ടിപ്പറിലിടിച്ച് അപകടം: അമ്മക്കും മകൾക്കും പരിക്ക്

മുരിങ്ങോടിയിൽ സ്കൂട്ടർ ടിപ്പറിലിടിച്ച് അമ്മക്കും മകൾക്കും...

Read More >>
പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു

Sep 16, 2024 05:55 PM

പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു

പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും...

Read More >>
ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

Sep 16, 2024 04:43 PM

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു...

Read More >>
Top Stories