---
title: "നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ"
english_title: "Actor Vinayakan taken into police custody in Hyderabad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234021/actor-vinayakan-taken-into-police-custody-in-hyderabad"
published_at: "2024-09-07T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc80bb0b5ee_vinayakan.jpg"
keywords: []
---

# നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:**  ഹൈദരാബാദ്: നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ. വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാഥമിക വിവരം. തന്നെ സിഐഎസ്എഫ് മർദിച്ചുവെന്ന് വിനായകൻ ആരോപിച്ചു. ഗോവയിലേക്കുള്ള കണക്ടിങ് ഫ്ളൈറ്റിനായാണ് വിനായകൻ ഹൈദരാബാദിൽ എത്തിയത്. നിലവിൽ ഗോവയിലാണ് വിനായകൻ താമസിക്കുന്നത്.

## Article Content

 ഹൈദരാബാദ്: നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ. വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാഥമിക വിവരം. തന്നെ സിഐഎസ്എഫ് മർദിച്ചുവെന്ന് വിനായകൻ ആരോപിച്ചു. ഗോവയിലേക്കുള്ള കണക്ടിങ് ഫ്ളൈറ്റിനായാണ് വിനായകൻ ഹൈദരാബാദിൽ എത്തിയത്. നിലവിൽ ഗോവയിലാണ് വിനായകൻ താമസിക്കുന്നത്.

കൊച്ചിയിൽ ഒരു സ്വകാര്യ ആവശ്യത്തിനായാണ് എത്തിയതെന്നാണ് വിവരം. എന്താണ് വാക്കുതർക്കത്തിലേക്ക് എത്തിയതെന്നതിൽ പ്രാഥമികമായി വ്യക്തതയായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234021/actor-vinayakan-taken-into-police-custody-in-hyderabad)