---
title: "മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നു"
english_title: "  Velankanni Matha Church in Madappurachal manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234023/velankanni-matha-church-in-madappurachal-manathana"
published_at: "2024-09-07T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc83480efb1_manathana_velankanni.jpg"
keywords: []
---

# മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നു

> **Lead Summary:**  പേരാവൂർ: മണത്തണ മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നു. തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലാണ് വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നത്. തുടർന്ന് മെഴുകുതിരിഏന്തി പ്രദക്ഷിണവും ആശീവ്വാദവും നടന്നു.

## Article Content

 പേരാവൂർ: മണത്തണ മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നു. തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലാണ് വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നത്. തുടർന്ന് മെഴുകുതിരിഏന്തി പ്രദക്ഷിണവും ആശീവ്വാദവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234023/velankanni-matha-church-in-madappurachal-manathana)