---
title: "പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം"
english_title: "Payyannur Govt. Residential Women Polytechnic Diploma Spot Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234028/payyannur-govt-residential-women-polytechnic-diploma-spot-admission"
published_at: "2024-09-07T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc8c9863c1a_payyannur.jpg"
keywords: []
---

# പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

> **Lead Summary:**  പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് കോളേജിലെ എഞ്ചിനീയറിങ്ങ്/നോൺ എഞ്ചിനീയറിങ്ങ് ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ ഒമ്പത് മുതൽ 13 വരെ സ്പോട്ട് അഡ്മിഷൻ നടക്കും. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതുതായി അപേക്ഷ നൽകുവാൻ ആഗ്രഹിക്കുന്നവർക്കു പങ്കെടുക്കാം. രാവിലെ രാവിലെ 10.30 ന് മുമ്പായി എസ് എസ് എൽ സി, ടി സി, സ്വഭാവ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും, ആവശ്യമായ ഫീസും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിദ്യാർഥിനികളിൽ നിന്നും റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും. ഫോൺ: 04985 203001, 04985 208179.

## Article Content

 പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് കോളേജിലെ എഞ്ചിനീയറിങ്ങ്/നോൺ എഞ്ചിനീയറിങ്ങ് ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ ഒമ്പത് മുതൽ 13 വരെ സ്പോട്ട് അഡ്മിഷൻ നടക്കും. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതുതായി അപേക്ഷ നൽകുവാൻ ആഗ്രഹിക്കുന്നവർക്കു പങ്കെടുക്കാം. രാവിലെ രാവിലെ 10.30 ന് മുമ്പായി എസ് എസ് എൽ സി, ടി സി, സ്വഭാവ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും, ആവശ്യമായ ഫീസും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിദ്യാർഥിനികളിൽ നിന്നും റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും. ഫോൺ: 04985 203001, 04985 208179.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234028/payyannur-govt-residential-women-polytechnic-diploma-spot-admission)