---
title: "ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും"
english_title: " holly Rally at Iritty under Zacharias Mission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234030/holly-rally-at-iritty-under-zacharias-mission"
published_at: "2024-09-07T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc8ddca6240_iritty_ms.jpg"
keywords: []
---

# ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

> **Lead Summary:**  ഇരിട്ടി : പരിശുദ്ധ കന്യകാ മറിയത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാല റാലി നടന്നു. കീഴൂരിൽ നിന്നും മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ജപമാല റാലി ഇരിട്ടി പാലത്തിനടുത്തുള്ള മലബാർ കുടിയേറ്റ സ്‌മാരക കപ്പേളയിൽ സമാപിച്ചു. ഫാ. ലൂയിസ് അഡോണോ ദിവ്യബലി അർപ്പിച്ചു. ഫാ. ജോസഫ് കളരിക്കൽവചന സന്ദേശം നൽകി. വിശ്വാസികൾ ഉൾപ്പെടെ നിരവധിപേർ ജപമാലയിൽ പങ്കെടുത്തു.

## Article Content

 ഇരിട്ടി : പരിശുദ്ധ കന്യകാ മറിയത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാല റാലി നടന്നു. കീഴൂരിൽ നിന്നും മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ജപമാല റാലി ഇരിട്ടി പാലത്തിനടുത്തുള്ള മലബാർ കുടിയേറ്റ സ്‌മാരക കപ്പേളയിൽ സമാപിച്ചു. ഫാ. ലൂയിസ് അഡോണോ ദിവ്യബലി അർപ്പിച്ചു. ഫാ. ജോസഫ് കളരിക്കൽവചന സന്ദേശം നൽകി. വിശ്വാസികൾ ഉൾപ്പെടെ നിരവധിപേർ ജപമാലയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234030/holly-rally-at-iritty-under-zacharias-mission)