---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234035/kseb"
published_at: "2024-09-08T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dceefbcb060_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** : 110 കെ വി മുണ്ടയാട്-അഴീക്കാട് ഫീഡറിലെ ടവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ 110 കെ വി സബ് സ്റ്റേഷൻ അഴീക്കോട് നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**കണ്ണൂർ** : 110 കെ വി മുണ്ടയാട്-അഴീക്കാട് ഫീഡറിലെ ടവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ 110 കെ വി സബ് സ്റ്റേഷൻ അഴീക്കോട് നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234035/kseb)