---
title: "നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി "
english_title: "Busaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234129/busaccident"
published_at: "2024-09-08T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd63c1a7728_1000024793.jpg"
keywords: []
---

# നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി 

> **Lead Summary:** **കണ്ണൂർ : **മാങ്ങാട് കല്ല്യാശ്ശേരി വനിതാ ഗാര്‍മെന്‍റ്സിന് എതിര്‍വശം നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. കണ്ണൂരില്‍ നിന്നും ചെമ്പേരിയിലേക്ക് പോകുന്ന കൃതിക ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് പരിക്ക്.

## Article Content

**കണ്ണൂർ : **മാങ്ങാട് കല്ല്യാശ്ശേരി വനിതാ ഗാര്‍മെന്‍റ്സിന് എതിര്‍വശം നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. കണ്ണൂരില്‍ നിന്നും ചെമ്പേരിയിലേക്ക് പോകുന്ന കൃതിക ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് പരിക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234129/busaccident)