---
title: "ദുരന്ത പ്രദേശത്ത്  സേവന പ്രവർത്തനങ്ങൾ നടത്തിയ വൈറ്റ് ഗാർഡ് പ്രവർത്തകരെ ആരോഗ്യ ഹോസ്പിറ്റൽ ആദരിച്ചു."
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234293/wayanad"
published_at: "2024-09-09T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de7d2ce4eb1_IMG-20240909-WA0010.jpg"
keywords: []
---

# ദുരന്ത പ്രദേശത്ത്  സേവന പ്രവർത്തനങ്ങൾ നടത്തിയ വൈറ്റ് ഗാർഡ് പ്രവർത്തകരെ ആരോഗ്യ ഹോസ്പിറ്റൽ ആദരിച്ചു.

> **Lead Summary:** **വയനാട്**: ചൂരൽമല, മുണ്ടക്കൈ ദുരന്ത പ്രദേശത്തു സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങൾ നടത്തിയ വൈറ്റ് ഗാർഡ് പ്രവർത്തകരെ ആരോഗ്യ ഹോസ്പിറ്റൽ ആദരിച്ചു. പ്രവർത്തകർക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ, ബി എൽ എസ് ട്രെയിനിങ് എന്നിവ നൽകുകയും ചെയ്തു.

## Article Content

**വയനാട്**: ചൂരൽമല, മുണ്ടക്കൈ ദുരന്ത പ്രദേശത്തു സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങൾ നടത്തിയ വൈറ്റ് ഗാർഡ് പ്രവർത്തകരെ ആരോഗ്യ ഹോസ്പിറ്റൽ ആദരിച്ചു. പ്രവർത്തകർക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ, ബി എൽ എസ് ട്രെയിനിങ് എന്നിവ നൽകുകയും ചെയ്തു.

യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഫസൽ. സി എച്, പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കാട്ടി ഗഫൂർ, ആരോഗ്യ ഡയരക്ടർ ഡോ. മുഹമ്മദ്‌ സാജിദ്, മാനേജർ അഭിലാഷ് ഡേവിഡ്, ശൂകൂർ വി പി , ഷാജിത് കെ കെ , തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234293/wayanad)