---
title: "കാർ സ്കൂ‌ട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Accidentaldeath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234316/accidentaldeath"
published_at: "2024-09-09T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de8bc46f7c2_download_(20).jpeg"
keywords: []
---

# കാർ സ്കൂ‌ട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:**  **ശ്രീകണ്ഠപുരം**: കാർ സ്കൂ‌ട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. വളക്കൈ സ്വദേശി കൊയിലത്ത് മുഹമ്മദ് കുഞ്ഞി ആണ് മരിച്ചത്. ചോയ്‌സ് മാളിന് മുന്നിൽ രാത്രി ഒൻപതോടെയാണ് അപകടം. കാർ വൈദ്യുത തൂണും തകർത്താണ് നിന്നത്.

## Article Content

 **ശ്രീകണ്ഠപുരം**: കാർ സ്കൂ‌ട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. വളക്കൈ സ്വദേശി കൊയിലത്ത് മുഹമ്മദ് കുഞ്ഞി ആണ് മരിച്ചത്. ചോയ്‌സ് മാളിന് മുന്നിൽ രാത്രി ഒൻപതോടെയാണ് അപകടം. കാർ വൈദ്യുത തൂണും തകർത്താണ് നിന്നത്.

ഇരിക്കൂറിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവ് പരേതനായ കെ പി മൊയ്‌തീൻ കുഞ്ഞി ഹാജിയുടെ മകളുടെ ഭർത്താവാണ് മുഹമ്മദ് കുഞ്ഞി. ദീർഘകാലം ഗൾഫിൽ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234316/accidentaldeath)