---
title: "ഉളിയിൽ സുന്നീ മജ്ലിസ് മുപ്പത്തി മൂന്നാം വാർഷിക സമ്മേളനം  സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു "
english_title: "Uliyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234351/uliyil"
published_at: "2024-09-09T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dea67b08e38_IMG-20240909-WA0029.jpg"
keywords: []
---

# ഉളിയിൽ സുന്നീ മജ്ലിസ് മുപ്പത്തി മൂന്നാം വാർഷിക സമ്മേളനം  സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ഉളിയിൽ** :സുന്നീ മജ്ലിസ് മുപ്പത്തി മൂന്നാം വാർഷിക പ്രഖ്യാപന സമ്മേളനം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഉളിയിൽ സുന്നീ മജ്ലിസ് ജനറൽ സെക്രട്ടറി ആർ പി. ഹുസൈൻ മാസ്റ്റർ ഇരിക്കൂർ മുഖ്യാ പ്രഭാഷണം നടത്തി. അശ്റഫ് സഖാഫി കാടാച്ചിറ അധ്യക്ഷനായി.

## Article Content

**ഉളിയിൽ** :സുന്നീ മജ്ലിസ് മുപ്പത്തി മൂന്നാം വാർഷിക പ്രഖ്യാപന സമ്മേളനം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഉളിയിൽ സുന്നീ മജ്ലിസ് ജനറൽ സെക്രട്ടറി ആർ പി. ഹുസൈൻ മാസ്റ്റർ ഇരിക്കൂർ മുഖ്യാ പ്രഭാഷണം നടത്തി. അശ്റഫ് സഖാഫി കാടാച്ചിറ അധ്യക്ഷനായി.

> തുടർന്ന് അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരത്തിൻ്റെ നേത്യത്വത്തിൽ "മദനിയം " ആത്മീയ സദസ്സ് സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234351/uliyil)