---
title: "ജ്വല്ലറിയിൽ നിന്നും വെള്ളി കവർന്ന കേസിൽ ബീഹാർ സ്വദേശി അറസ്റ്റിൽ"
english_title: "Jewelryrobery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234388/jewelryrobery"
published_at: "2024-09-09T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66debead15294_1000025095.jpg"
keywords: []
---

# ജ്വല്ലറിയിൽ നിന്നും വെള്ളി കവർന്ന കേസിൽ ബീഹാർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ : അർഷിത് ജ്വല്ലറിയിൽ നിന്നും 7.5 കിലോ വെള്ളി കവർന്ന കേസിൽ പ്രതി അറസ്റ്റിൽ ബീഹാർ ഖഗാരിയ സ്വദേശി ധർവേന്ദർ സിംഗിനെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുംസ്‌ക്വാഡും അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂർ : അർഷിത് ജ്വല്ലറിയിൽ നിന്നും 7.5 കിലോ വെള്ളി കവർന്ന കേസിൽ പ്രതി അറസ്റ്റിൽ ബീഹാർ ഖഗാരിയ സ്വദേശി ധർവേന്ദർ സിംഗിനെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുംസ്‌ക്വാഡും അറസ്റ്റ് ചെയ്തത്.

രാജ്യവ്യാപകമായി നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായത്.  കണ്ണപുരം എസ് ഐ കെ. രാജീവൻ, ടൗൺ എസ് ഐ എം. അജയൻ, എ എസ് ഐ സി. രഞ്ചിത്ത്, നിധീഷ്, എന്നിവർ ചേർന്നാണ് ബീഹാറിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234388/jewelryrobery)