---
title: "മാഹിയിൽ മദ്യവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234485/arrested"
published_at: "2024-09-10T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df8988b9ed2_IMG-20240910-WA0000.jpg"
keywords: []
---

# മാഹിയിൽ മദ്യവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

> **Lead Summary:** **മാഹി**: പുതുച്ചേരി മദ്യവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ. ഓണം 2024 സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട് ആലക്കോട്എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഗിരീഷ് കെ വിയും പാർട്ടിയും ചേർന്ന് ആലക്കോട് കരുവഞ്ചാൽ കല്ലൊടി ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിനിടയിൽ കല്ലൊടി എന്ന സ്ഥലത്ത് വെച്ച് കല്ലൊടി സ്വദേശിയായ മേക്കുളത്ത് വീട്ടിൽ വർഗീസ് മകൻ ബിജു വർഗീസ് (ബിജു തക്കുടു ) വയസ്സ്. 53/2024 എന്നയാളെ 20 കുപ്പി ( 10 ലിറ്റർ ) പുതുച്ചേരി മദ്യം കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

## Article Content

**മാഹി**: പുതുച്ചേരി മദ്യവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ. ഓണം 2024 സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട് ആലക്കോട്എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഗിരീഷ് കെ വിയും പാർട്ടിയും ചേർന്ന് ആലക്കോട് കരുവഞ്ചാൽ കല്ലൊടി ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിനിടയിൽ കല്ലൊടി എന്ന സ്ഥലത്ത് വെച്ച് കല്ലൊടി സ്വദേശിയായ മേക്കുളത്ത് വീട്ടിൽ വർഗീസ് മകൻ ബിജു വർഗീസ് (ബിജു തക്കുടു ) വയസ്സ്. 53/2024 എന്നയാളെ 20 കുപ്പി ( 10 ലിറ്റർ ) പുതുച്ചേരി മദ്യം കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

പാർട്ടിയിൽ അസി:എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിജു വി വി, സിവിൽ എക്സൈസ് ഓഫീസർ ഷൈജു കെ വി വനിതാ സിവിൽ എക്സൈസ് ഓഫീസർ മുനീറ എം എന്നിവർ ഉണ്ടായിരുന്നു.കഴിഞ്ഞ കുറച്ചു മാസങ്ങളായി ടിയാൻ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.പ്രതിയെ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി തുടർന്ന് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234485/arrested)