---
title: "പേരാവൂർ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി : എ ടി രാമചന്ദ്രൻ മെമ്മോറിയൽ പാസ് ബാഡ്മിന്റൽ ലീഗ് സമാപിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234486/peravoor"
published_at: "2024-09-10T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df8bc00677a_IMG-20240910-WA0001.jpg"
keywords: []
---

# പേരാവൂർ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി : എ ടി രാമചന്ദ്രൻ മെമ്മോറിയൽ പാസ് ബാഡ്മിന്റൽ ലീഗ് സമാപിച്ചു

> **Lead Summary:** **പേരാവൂർ** : ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി തൊണ്ടിയിൽൻ്റ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടത്തിവന്നിരുന്ന എ ടി രാമചന്ദ്രൻ മെമ്മോറിയൽ പാസ് ബാഡ്മിന്റൽ ലീഗ് സമാപിച്ചു.

## Article Content

**പേരാവൂർ** : ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി തൊണ്ടിയിൽൻ്റ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടത്തിവന്നിരുന്ന എ ടി രാമചന്ദ്രൻ മെമ്മോറിയൽ പാസ് ബാഡ്മിന്റൽ ലീഗ് സമാപിച്ചു.

മൂന്നു ദിവസങ്ങളായി നടന്ന മത്സരത്തിൽ ആറ് ടീമുകൾ പങ്കെടുത്തു. പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത പാസ് ഹൺഡേഴ്‌സ് ടീം ചാമ്പ്യന്മാരായി. തൊണ്ടയിൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സ്പോൺസർ ചെയ്ത പാസ് ചലഞ്ചേഴ്സ് സെക്കൻഡ് റണ്ണറപ്പ് ആയി. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234486/peravoor)