---
title: "കൃഷിഭവൻ അറിയിപ്പ് ; സൗജന്യ രജിസ്‌ട്രേഷൻ ഇന്ന് "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234491/iritty"
published_at: "2024-09-10T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df8f4cce486_images_(4)_(21).jpeg"
keywords: []
---

# കൃഷിഭവൻ അറിയിപ്പ് ; സൗജന്യ രജിസ്‌ട്രേഷൻ ഇന്ന് 

> **Lead Summary:** **ഇരിട്ടി** : സർക്കാരിൻ്റെ എസ് എം എ എം പദ്ധതി പ്രകാരം കർഷകർക്ക് 4 മുതൽ 80 ശതമാനം വരെ സബ്സിഡിയിൽ കാർഷിക ഉപകരണങ്ങൾ ലഭിക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് 10 ന് രാവിലെ 10 മണി മുതൽ 1 മണി വരെ ആറളത്തും 2 മണി മുതൽ 5 മണി വരെ അയ്യൻകുന്ന് പഞ്ചായത്തുകളിലെ കൃഷിഭവനിൽ നടക്കും .

## Article Content

**ഇരിട്ടി** : സർക്കാരിൻ്റെ എസ് എം എ എം പദ്ധതി പ്രകാരം കർഷകർക്ക് 4 മുതൽ 80 ശതമാനം വരെ സബ്സിഡിയിൽ കാർഷിക ഉപകരണങ്ങൾ ലഭിക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് 10 ന് രാവിലെ 10 മണി മുതൽ 1 മണി വരെ ആറളത്തും 2 മണി മുതൽ 5 മണി വരെ അയ്യൻകുന്ന് പഞ്ചായത്തുകളിലെ കൃഷിഭവനിൽ നടക്കും .

ആവശ്യമായരേഖകൾ: ആധാർ കാർഡ് കോപ്പി , നികുതി ചീട്ട് ,നാഷണലൈസ്ഡ് ബാങ്ക് പാസ്സ്‌ബുക്ക് കോപ്പി , പാസ്സ്പോർട് സൈസ് ഫോട്ടോ,ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234491/iritty)