---
title: "മഹാത്മജി രക്തസാക്ഷിത്വ ദിനം ആചരിച്ചു"
english_title: "Gandiji Martyrs day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23451/martyrs-day"
published_at: "2022-01-30T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f643bb85bdf_Picsart_22-01-30_13-21-14-967.jpg"
keywords: []
---

# മഹാത്മജി രക്തസാക്ഷിത്വ ദിനം ആചരിച്ചു

> **Lead Summary:** രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 75-ആം രക്തസാക്ഷി ദിനത്തിൽ ഡിസിസി ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.

## Article Content

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 75-ആം രക്തസാക്ഷി ദിനത്തിൽ ഡിസിസി ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.

മേയർ അഡ്വ.ടി ഒ മോഹനൻ,സുരേഷ് ബാബു എളയാവൂർ,യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി തുടങ്ങിയ നേതാക്കൾ അനുസ്മരണ പ്രഭാഷണം നടത്തി.നേതാക്കളായ എം പി വേലായുധൻ,റഷീദ് കൗവായി,സി വി സന്തോഷ്‌,കുക്കിരി രാജേഷ്,എം പി രാജേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23451/martyrs-day)