---
title: "മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234752/iritty"
published_at: "2024-09-11T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e11ff711c0f_Picsart_24-09-11_10-13-01-235.jpg"
keywords: []
---

# മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടം

> **Lead Summary:** **ഇരിട്ടി**:മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടം.ഗതാഗതം തടസപ്പെട്ടു.ലോറി റോഡിന് കുറുകെ മറിഞ്ഞതാണ് ഗതാഗത തടസത്തിന് കാരണം.പുലര്‍ച്ചെയാണ് അപകടം നടന്നത്.

## Article Content

**ഇരിട്ടി**:മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടം.ഗതാഗതം തടസപ്പെട്ടു.ലോറി റോഡിന് കുറുകെ മറിഞ്ഞതാണ് ഗതാഗത തടസത്തിന് കാരണം.പുലര്‍ച്ചെയാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234752/iritty)