---
title: "400 കെ വി ലൈൻ ഭൂമി നഷ്ടപ്പെടുന്നവരുടെ അടിയന്തിര യോഗം"
english_title: "Emergencymeetting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234825/emergencymeetting"
published_at: "2024-09-11T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e157cf7e29b_1000025544.png"
keywords: []
---

# 400 കെ വി ലൈൻ ഭൂമി നഷ്ടപ്പെടുന്നവരുടെ അടിയന്തിര യോഗം

> **Lead Summary:** **ഇരിട്ടി : ** കണ്ണൂർ കളക്ടർ വിളിച്ച് ചേർത്ത 400 കെ വി കെഎസ് ഇ ബി ലൈൻ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് യോഗ തീരുമാന പ്രകാരം ടവർ സ്ഥാപിക്കപ്പെടുന്നതും ലൈൻകടന്നുപോകുന്നതുമായ സ്ഥലം സ്ഥല ഉടമകളുടെ ഒരുഅടിയന്തരയോഗം 12 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 ന് അയ്യൻകുന്ന് പഞ്ചായത്ത് ഹാളിൽ വച്ച് ചേരുന്നു .

## Article Content

**ഇരിട്ടി : ** കണ്ണൂർ കളക്ടർ വിളിച്ച് ചേർത്ത 400 കെ വി കെഎസ് ഇ ബി ലൈൻ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് യോഗ തീരുമാന പ്രകാരം ടവർ സ്ഥാപിക്കപ്പെടുന്നതും ലൈൻകടന്നുപോകുന്നതുമായ സ്ഥലം സ്ഥല ഉടമകളുടെ ഒരുഅടിയന്തരയോഗം 12 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 ന് അയ്യൻകുന്ന് പഞ്ചായത്ത് ഹാളിൽ വച്ച് ചേരുന്നു .

സ്ഥലത്തിൻ്റെ നികുതിയടച്ച രസീത് ,ആധാർ കാർഡ് , ഫെയർ വാല്യൂ (ലഭിച്ചവർ ) തുടങ്ങിയ രേഖകളുടെ കോപ്പിയുമായി യോഗത്തിന് കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിക്കുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234825/emergencymeetting)