---
title: "ഓണം സ്പെഷ്യൽ ഡ്രൈവ് ; തലശേരിയിൽ 1.180 കിലോ കഞ്ചാവുമായി യുവതി പിടിയിൽ"
english_title: "Onamspecialdrive"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234828/onamspecialdrive"
published_at: "2024-09-11T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1593f1cba2_1000025547.jpg"
keywords: []
---

# ഓണം സ്പെഷ്യൽ ഡ്രൈവ് ; തലശേരിയിൽ 1.180 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

> **Lead Summary:** **തലശേരി : ** ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി രാത്രി തലശേരി നഗരത്തിൽ നടത്തിയ പരിശോധനയിൽ 1.180 ഗ്രാം കഞ്ചാവുമായി യുവതിയെ അറസ്റ്റ് ചെയ്‌തു. പശ്ചിമബംഗാൾ സ്വദേശിനി ജോഖില ഖാട്ടൂണിനെ യാണ് കുത്തുപറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

**തലശേരി : ** ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി രാത്രി തലശേരി നഗരത്തിൽ നടത്തിയ പരിശോധനയിൽ 1.180 ഗ്രാം കഞ്ചാവുമായി യുവതിയെ അറസ്റ്റ് ചെയ്‌തു. പശ്ചിമബംഗാൾ സ്വദേശിനി ജോഖില ഖാട്ടൂണിനെ യാണ് കുത്തുപറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

തലശേരി ടി.സി. റോഡിനടുത്ത് വാടക വീട്ടിൽ താമസക്കാരിയാണ് ജോഖില. കൊൽക്കത്തയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് വില്പന നടത്തുന്ന രീതിയാണ് ഇവർക്കെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234828/onamspecialdrive)