---
title: "കണ്ണൂർ ജില്ലയിൽ 1976 പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur jan 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23483/covid-19-update-kannur-jan-30"
published_at: "2022-01-30T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f68a5d2f4cb_images - 2022-01-30T182340.715.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 1976 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ജനുവരി 30 ഞായറാഴ്ച 1976 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.

## Article Content

കണ്ണൂർ ജില്ലയിൽ ജനുവരി 30 ഞായറാഴ്ച 1976 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.

1728 പേർ നെഗറ്റീവായി. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 324942. ഞായറാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5269.

ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2528962.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23483/covid-19-update-kannur-jan-30)